Sunday, 14 December 2014

യവ്വനത്തില്‍  നീ സമ്പാദിക്കുന്നതില്‍ നിന്ന്  നിനക്ക് വേണ്ടി കരുതി വച്ചില്ലെങ്കില്‍ ,
വാര്‍ധക്യത്തില്‍ നിന്‍റെ സ്ഥാനം  യാചകരെ കാള്‍ ദയനീയം ആണെന്ന് ,എനിക്ക്
ബോധ്യപെട്ടു തുടങ്ങിയത് ഇപ്പോള്‍ ആണ് ,തിരിഞ്ഞു നോക്കുമ്പോള്‍ പല കാര്യത്തിലും സ്വയം അഭിമാനം തോന്നും എങ്കിലും ചിലപ്പോള്‍ ഒക്കെ ഞാന്‍ എന്‍റെ മുന്നില്‍ തീരെ ചെറുതാവുന്നത്‌ പോലെ .....ബന്തങ്ങള്‍ നിലനില്‍ക്കേണ്ടത് പരസ്പരം വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു കൊണ്ടല്ല ,മറിച്ച് മുറിവേറ്റ ഹൃദയത്തില്‍ സാന്ത്വനത്തിന്റെ നറുവെണ്ണ പുരട്ടുവാന്‍ ആണ് .......പൊട്ടികാളിയുടെ ആയിരത്തൊന്നു  അറിവുകേടുകള്‍ 

No comments:

Post a Comment