ഒരു പെണ്കുട്ടി, അവള്‍ ആരുമായി കൊള്ളട്ടെ ഏതു ജീവിത സഹാജര്യങ്ങളില്‍ നിന്നും ഉള്ളവള്‍ ആവട്ടെ സ്വന്തം വീടിന്റെ നാലു ചുമരുകള്ക്കു ള്ളില്‍ പോലും സുരക്ഷിതയല്ലാത്ത ഒരു സ്തിഥി വിശേഷത്തില്‍ ആണ് നാം ജീവിക്കുന്നത് .
നിഷ്കളങ്കതയുടെ പര്യായമായി പിറന്നു വളരുന്ന ഈ കുട്ടികള്‍ മാതാപിതാക്കളുടെ അനാസ്തമൂലം (അറിവില്ലായ്മ) ഇവരുടെ ജീവിതങ്ങളെ നിലയില്ലാ കയങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത് .
ഉദാഹരണത്തിന് മാതാപിതാക്കളുടെ ഇടയില്‍ ഉള്ള സ്വരച്ചേര്ച്ചമയില്ലായ്മയും ,കുട്ടികളുടെ ഇഷ്ടങ്ങള്ക്കും താല്പര്യങ്ങള്ക്കും ഒട്ടും വില കല്പ്പി ക്കാതെ പഠനത്തിലായാലും മറ്റു ആക്ടിവിടീസില്‍ ആയാലും മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ കുട്ടികളുടെ തലയില്‍ അടിച്ചേല്പിക്കുന്ന അവസ്ഥ ,തിരക്കുകള്‍ നിറഞ്ഞ ജീവിത വഴികളില്‍ സ്വന്തം കുഞ്ഞുങ്ങളുടെ മനസുകളില്‍ നടക്കുന്ന ആത്മസങ്കര്ഷങ്ങള്‍ തിരിച്ചറിയാതെ നെട്ടോടമോടുന്നതിനിടയില്‍ ആ ആത്മ സങ്കര്ഷങ്ങള്‍ പങ്കുവക്കപ്പെടുവാന്‍ വെമ്പുന്ന കുട്ടികള്‍ തിരഞ്ഞെടുക്കുന്ന തെറ്റായ കൂട്ടുകാര്‍ ,വീട്ടിലെ മറ്റു അംഗങ്ങള്‍ ഇവരോകെ കൊടുക്കുന്ന തെറ്റായ ഉപദേശങ്ങള്‍ ,ഇടപെടലുകള്‍ ഒക്കെയാണ് തങ്ങളുടെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ സ്വയം തേടി കണ്ടുപിടിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നത്.
ചിലര്ക്ക് അത് സ്നേഹം തേടിയുള്ള യാത്രകള്‍ ആകാം ,മറ്റുചിലര്ക്ക് മെച്ചപെട്ട വിദ്യാഭ്യാസമോ ജീവിത ചുറ്റുപാടുകള്‍ തേടിയുള്ള യാത്രയാകാം ,ഇതൊന്നുമല്ലെങ്കില്‍ കുടുംബത്തിലെയോ തൊട്ടടുത്ത് ഇടപഴകിയ ഏതെങ്കിലും ഒരാളുടെ പ്രകോപനപരമോ പ്രലോഭാനപരമോ ആയ ഇടപെടലുകള്‍ കൊണ്ടാവാം സ്വന്തം വീട് വിട്ടു പോകാന്‍ ഇവര്‍ നിര്ബന്തിതരാവുന്നത്.
അത്തരം ഒരു സാഹചര്യം നേരിടുന്ന കുട്ടികളെ പ്രണയം നടിച്ചും ,മറ്റു വാഗ്ദാനങ്ങള്‍ നല്കി യും വലവീശി പിടിക്കുന്ന ആളുകളില്‍ ആണും പെണ്ണും വ്യത്യാസമില്ലാതെ എത്രയോ പേര്‍.
ഇങ്ങനെ വീട് വിട്ടു വെളിയില്‍ ഇറങ്ങുന്ന പെണ്കു ട്ടികള്‍ വിളിച്ചിറക്കി കൊണ്ടുപോകുന്നവരുടെ നൈമിഷികമായ ആവശ്യങ്ങള്ക്ക് ശേഷം ഉപേക്ഷിക്കപെട്ടു കഴിഞ്ഞാല്‍ പിന്നെ എങ്ങോട്ട് പോകും എന്നറിയാത്ത അവസ്ഥയില്‍ പകച്ചുനില്ക്കുആമ്പോള്‍ ആയിരിക്കും സഹായഹസ്തങ്ങളുമായി അവളുടെ മുന്പി്ലേക്ക് ആരെങ്കിലും ഒരാള്‍ ചെല്ലുന്നത് ,മിക്കവാറും വീട് വിട്ടു പോന്നുകഴിയുന്ന കുട്ടികള്ക്ക്സ ജീവിതയാത്രയില്‍ സംഭവിച്ചുപോകുന്ന തെറ്റുകള്‍ മൂലം എത്ര ആഗ്രഹിച്ചാലും സ്വന്തം വീട്ടിലേക്കു തിരിച്ചു പോകാന്‍ ധൈര്യം ലഭിക്കാറുമില്ല ,അഥവാ ധൈര്യം ഉണ്ടായാല്പോലും സ്വാര്‍ത്ഥ ലാഭങ്ങള്‍ ലക്ഷ്യമിട്ട് അവളെ ചുറ്റിപ്പറ്റി നില്കു്ന്ന ആളുകള്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉണ്ടാവുന്ന നെഗടീവ് വശങ്ങള്‍ മാത്രം ചൂണ്ടി കാണിച്ചു പേടിപ്പിച്ചു അവരെ നിരാലംബരും നിസ്സഹായരും ആക്കിതീര്‍ക്കു മ്പോള്‍ ,ഈ കുട്ടികളുടെ ജീവിതങ്ങളെ അവര്‍ ആഗ്രഹിച്ച രീതികളിലേക്ക് വലിചിഴക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നതോടെ ഒരു ലൈംഗീക തൊഴിലാളിയുടെ പിറവിയായി .
അപൂര്വ്വം ചിലകുട്ടികള്‍ മാത്രം ഇവയിലൊന്നും പെടാതെ മറ്റു കുറ്റകൃത്യങ്ങലിലേക്കോ അതുമല്ലെങ്കില്‍ ആത്മഹത്യയിലെക്കോ നീങ്ങുന്നു .
എന്തായാലും ഈ വക മാറ്റങ്ങള്‍ കുട്ടികളില്‍ ഉണ്ടാവാന്‍ ഉള്ള കാരണങ്ങള്‍ ഇവര്‍ക്ക് അന്തിയുറങ്ങാനും,തങ്ങള്‍ എത്തിപെട്ട ഭീകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞുമനസിലാക്കി സ്വന്തം കുടുംബങ്ങളിലേക്ക് കൊണ്ടെതിക്കാനും ഒരാള്‍ എങ്കിലും മുന്നോട്ടു വന്നാല്‍ അവരെ പലതും പറഞ്ഞു പേടിപ്പിക്കാനും നിരുല്സാഹപ്പെടുതാനും മാത്രം മുതിരുന്ന സമൂഹം ,
അത്തരം സാഹ(ചര്യങ്ങളെ പലപ്പോഴും ഞാനും നേരിട്ടിടുണ്ട് .)
അപൂര്‍വം കേസുകളില്‍ മറ്റുള്ളവരുടെ പ്രലോഭാങ്ങങ്ങള്ക്ക് വഴങ്ങി ഈ കുട്ടികളെ ഞാന്‍ കൈവിട്ടിടുണ്ട് എങ്കിലും ,വേറെ ചില കുട്ടികളെ കാര്യങ്ങളുടെ നിജസ്ഥിതികള്‍ പറഞ്ഞു ബോധിപ്പിച്ചു ,സ്വഭവനങ്ങലിലേക്ക് എത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സര്‍വശക്തനായ ദൈവം എനിക്ക് നല്കി യ കൃപ ഒന്നുകൊണ്ടു മാത്രമാണ് .
ഇവരില്‍ പ്രധാനമായും എനിക്ക് എടുത്തു പറയാനുള്ളത് ,കാഞ്ചി പുരം ബി ഇ കോളേജിലെ വിദ്യാര്ഥിുനിയായിരുന്ന ജാനറ്റ് എന്ന കുട്ടിയെ രണ്ടായിരത്തി പത്തില്‍ തിരിചെല്പ്പിച്ച അതിസാഹസിക മായ ഓപ്പറേഷനെ കുറിച്ച് ആണ് ,
ഗുജറാത്തില്‍ സുവിശേഷ പ്രവര്ത്തകരായ മാതാപിതാക്കളുടെ ദാരിദ്ര്യതിനിടയില്‍ സഭയുടെ ഇടപെടല്‍ മൂലം കിട്ടിയ മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ നിര്‍ബന്തിതയായ പെണ്കുട്ടി ,
ബി എസ് സി പഠിക്കണം എന്നാഗ്രഹിച്ച അവള്ക്കു അതിനു കഴിയാതെ വന്ന നിരാശ ഒരുവര്ഷത്തെ പഠനത്തിനു ശേഷം ,അതിനിടയില്‍ പരിചയപെട്ട ഏതോ ഒരു ആണ്സുഹൃതിന്റെ ഉപദേശപ്രകാരം സര്ടി്ഫിക്കറ്റുകളും എടുത്തു കോളേജു വിട്ട അവളെ നാലുദിവസം കൂടെതാമാസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്ത്രപൂര്‍വം ഒഴിവാക്കിയത് ബംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ അവളെ കാത്തിരിക്കുന്ന തൊഴില്‍ അവസരങ്ങളും മഹാഭാഗ്യങ്ങളും വിവരിച്ചു കൊണ്ടാണ് .
ആ സ്വപ്‌നങ്ങള്‍ ഒക്കെയും അവള്‍ സ്വയം സ്വന്തമാക്കാന്‍ കഴിയില്ല എന്ന യാഥാര്ത്ഥ്യ അവര്‍ രണ്ടുപേരും മനപൂര്‍വം മറന്നു പോയിരുന്നു .
അവളുടെ മാതാപിതാക്കളുടെ മഹത്തായ പ്രാര്‍ത്ഥനകളുടെ ഫലമാകാം കാപാലികര്‍ ആയ മനുഷ്യരില്‍ നിന്നെല്ലാം ഒഴിവാക്കപെട്ടു അവള്‍ എന്റെി കൈകളില്‍ എത്തിപെട്ടത് ,നാടകീയമായ പല സംഭവങ്ങളും അതിനോടനുബന്തിച്ചു എന്റെ ജീവിതത്തിലും ഉണ്ടായത് വിവരികാനും അത് വായിക്കാന്‍ നിങ്ങള്ക്കുിണ്ടാവുന്ന സമയ കുറവും കൊണ്ട് അവയൊന്നും ഞാന്‍ ഇവിടെ വിവരിക്കുന്നില്ല ,
എന്തായാലും ആ കുട്ടിയെ സുരക്ഷിതമായി അവളുടെ മാതാപിതാക്കള്ക്ക് തിരിചെല്പിക്കുന്നതിനിടയില്‍ ഞാനും എന്റെു കൂട്ടുകാരും തമിള്‍ നാട് പോലീസിന്റെ കൈകളില്‍ നിന്ന് തല നാരിഴക്കാന് രക്ഷപെട്ടത് എന്നോര്ക്കു മ്പോള്‍ പൊട്ടികാളിയായ എന്റെ് ജീവിതത്തെ നോക്കി പരിഹസിക്കുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ .
പണത്തെ മാത്രം സ്നേഹിക്കുന്നവള്‍ എന്ന് പറഞ്ഞ എന്റെ പ്രിയ തോഴി,ഇതേ പണം ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തിലെ ഒരു പെണ്കു്ട്ടിക്ക് വേണ്ടി ഫെസ് ബുക്കിലെ മനുഷ്യരുടെ മുന്പില്‍ കൈനീട്ടി യാജിക്കേണ്ട അവസ്ഥ ഉണ്ടായതുപോലും പണത്തെ അല്ല മനുഷ്യനെയാണ് ഞാന്‍ സ്നേഹിച്ചിരുന്നത് എന്നതിന്റെി തെളിവാണ് ,
എല്ലാ മനുഷ്യരും സ്വാര്ത്ഥാമായ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ഞാന്‍ ജോലിചെയ്തും അല്ലാതെയും ഉണ്ടാക്കിയ പണം മുഴുവന്‍ മറ്റുള്ളവര്ക്ക് വേണ്ടി ചിലവാക്കിയത് കൊണ്ട് മാത്രമാണ് ഒരു കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത എനിക്ക് സ്വന്തം ശരീരം സുരക്ഷിതമായി സൂക്ഷിക്കാന്‍ വേണ്ടി സ്വന്തം സ്ത്രീത്വം ഉപേക്ഷിക്കേണ്ടി വന്നത് ,
എല്ലാ കാലവും ഒരുമനുഷ്യന് കഷ്ടതകളുടെതായിരിക്കില്ല എന്ന എം ആര്‍ സി ചേട്ടായിയുടെ വാക്കുകള്‍ ഓര്ക്കുിമ്പോള്‍ ഉണ്ടാവുന്ന വിപതി ധൈര്യം ,മറ്റു പല സ്ത്രീകളോടും ഒപ്പം എനിക്ക് സ്വയം സംരക്ഷിക്കപ്പെടുവാനും കൂടി വേണ്ടിയുള്ള ഒരു ഇടം ,അവയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ എന്റെ നെട്ടോട്ടം .മേരിചേച്ചിയും അനുവും ,ചാള്സ് മോനും ,,അഞ്ചുമാസം ഗര്ഭിാണിയായ മാനസിക രോഗിയായ നല്പതുകാരിയായ മാനസിക ആസ്വാസ്ത്യമുള്ള ശ്രീദേവിയും എന്റെ വരവും പ്രതീക്ഷിച്ചു ഇപ്പോളും ബാന്ഗ്ലൂരിലെ കൊടും തണുപ്പില്‍ തെരുവില്‍ തന്നെ കഴിയുകയാണ്.അവര്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ,പ്രവര്ത്ത നങ്ങളും വിജയകരമാക്കാന്‍ എനിക്ക് സഹായിയായി മറ്റാരും തന്നെ ഇല്ല ,നിയമത്തിന്റെ നൂലാമാലകള്‍ കീറിമുറിച്ചു നേടിയെടുക്കേണ്ട എന്റെ സ്വപ്നങ്ങള്ക്ക് ചിലവാക്കപ്പെടെണ്ട പണം എത്രയാണ് എന്ന് പോലും എനിക്ക് നിശ്ചയമില്ല , ഒന്നുമാത്രം അറിയാം എന്ത് വന്നാലും എന്റെു ദൈവവും കണ്ണനും എന്നോടൊപ്പം ഉണ്ടെങ്കില്‍ ഈ തിരസ്കരിക്കപ്പെട്ടവര്ക്ക് വേണ്ടിയുള്ള എന്റെ യുദ്ധത്തില്‍ ഞാന്‍ വിജയിക്കും എന്നൊരു ഉറപ്പു എന്റെു മനസ്സില്‍ ഉണ്ട് ,അതിന്‍റെ വിജയത്തിന് വേണ്ടി നിങ്ങള്‍ ഓരോരുത്തരും അകമഴിഞ്ഞ് പ്രാര്‍ഥിക്കുമോ ? എന്ന് പൊട്ടികാളിയുടെ അപേക്ഷ സ്വീകരിക്കില്ലെ ?

No comments:
Post a Comment