വഴി തെറ്റുന്ന സ്ത്രീകളും കുട്ടികളും
ഈ വിഷയത്തില്‍ വളരെ നാളായി നടത്തിയ അന്വേഷങ്ങള്‍
അതിനിടയില്‍ കണ്ടു മുട്ടിയ പെണ്‍കുട്ടികള്‍,വീട്ടമ്മമാരായ സ്ത്രീകള്‍
ഇവരൊക്കെ എങ്ങനെയാണ് ലൈങ്കീകതൊഴിലാളികള്‍ ആയതു ?നിങ്ങളില്‍ ആരെങ്കിലും എപ്പോളെങ്കിലും ചിന്തിച്ചിടുണ്ടോ ?ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ ഒരിക്കല്‍ എങ്കിലും പണമോ സമ്മാനങ്ങളോ കൊടുത്തു പരസ്ത്രീ ഗമനതിനു പോകാത്ത പുരുഷന്മാര്‍ കുറവാണ് എന്ന് എന്‍റെ ഔദ്യോധിക ജീവിതത്തിലും ,തുടര്‍ന്നുണ്ടായ എഫ്ബി ജീവിതത്തിലും ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട് ,അവയൊന്നും ആരുടേയും കുറ്റങ്ങള്‍ ആയി ചികയുകയല്ല ,മറിച്ച് നമ്മുടെ സംസ്കാരത്തില്‍ ഇത്തരം ഒരവസ്ഥ വരാന്‍ ഉണ്ടായ കാരണങ്ങള്‍ തേടിയാണ് ഞാന്‍ അലയുന്നത് ,അതില്‍ ആണും പെണ്ണും വ്യത്യാസമില്ല ,വെറും മനുഷ്യന്‍ എന്ന പരിഗണന മാത്രം ,
എങ്കിലും ഞാന്‍ ഒരു കാര്യം പതുക്കെ ചോദിച്ചോട്ടെ ...?നിങ്ങള്‍ കുടുംബജീവിതത്തിനു പുറത്ത് പണം കൊ ടുത്തോ അല്ലാതെയോ ഒരിക്കല്‍ എങ്കിലും പ്രാപിച്ച സ്ത്രീ പിന്നീട് എതവസ്ഥയില്‍ ആയിരിക്കും എന്ന് എപ്പോള്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനായിരിക്കും അവര്‍ നിങ്ങളിലേക്ക് വന്നിരിക്കുക എന്ന് ചിന്തിക്കാനോ ചോദിക്കാനോ അവസരം ഉണ്ടായിടുണ്ടാവില്ല എന്ന് അറിയാം .എന്നാലും ......?
ഇവര്‍ക്കൊക്കെ പറ്റിയ ചതികുഴികള്‍,സ്വന്തം കുടുംബത്തിലും ചുറ്റുവട്ടത്തും ജീവിച്ചിരുന്ന സഹജീവികള്‍ തന്നെയായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ ,ഹൃദയം മുറിക്കുന്ന കഥന കഥകള്‍ ,ഇവയൊന്നും കേട്ട് പരിചയം പോലും ഇല്ലാത്ത ഒരു കൂട്ടം വീട്ടമ്മമാര്‍ അസഹ്യതയോടെ എന്നോട് ചോദിക്കുന്നു ,ആരാണ് ഇതിനുത്തരവാദി എന്ന് ?
ഉത്തരവാദികള്‍ ആരുമാവട്ടെ , പരിഹാരം തേടാന്‍ എങ്കിലും നമ്മുക്ക് ശ്രമിച്ചുകൂടെ ?
ഇവക്കെതിരെ ഉള്ള ഒരു പോരാട്ടം
അതാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പരിപാടികള്‍ ,ഒപ്പം ഒരു ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചു ആരാലും സംരക്ഷിക്കപ്പെടാന്‍ ഇല്ലാതെ തെരുവോരങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ .........അവശ ലൈംഗീക തൊഴിലാളികള്‍ ,അവരെ സംരക്ഷിക്കുകയും അവര്‍ക്ക് ഇപ്പോള്‍ ഉള്ള ആരോഗ്യസ്ഥിതികള്‍ക്ക് അനുസരിച്ച് എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ സഹായിക്കുക ,അതുവഴി അവര്‍ക്ക് കിട്ടുന്ന സന്തോഷങ്ങള്‍ പങ്കുവയ്ക്കുക ,എച് ഐ വി ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ ഇവരുടെ അനുഭവങ്ങള്‍ തെല്ലൊന്നുമല്ല എന്നെ സഹായിച്ചിട്ടുള്ളത് എന്ന സത്യം ലോകത്തെ അറിയിക്കുക വഴി എച് ഐ വി വിമുക്ത ഇന്ത്യ എന്ന ആശയം പ്രചരിപ്പിക്കുക .
പലരാലും പറ്റിക്കപ്പെട്ടു ചതിയില്‍ കുടുങ്ങി തെരുവില്‍ എത്തിപെട്ട പലസ്ത്രീകളും ഉണ്ട് ഇവിടെ റോഡുവക്കില്‍
അവരില്‍ ചിലരെ കൊണ്ട് വന്നു നോക്കുന്നുണ്ട് ഇപ്പോള്‍
ഒപ്പം അവര്‍ക്ക് ഒരിക്കലും കിട്ടാത്ത സ്നേഹം എന്ന വികാരത്തെ മനസ്സിലാക്കി കൊടുക്കാനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനും അവരെ പഠിപ്പിക്കുന്നു .ഒരു പുത്തന്‍ ഉണര്‍വ് അതാണ് അവരില്‍ ഇപ്പോള്‍ കാണുന്നത് ,അത് നിലനിര്‍ത്തികൊണ്ട് പോകാന്‍ വേണ്ടുന്ന സാമ്പതീകവും ,നിയമപരവും ആയ സംരക്ഷണം തേടിയുള്ള അന്വേഷണം ,
അതാണ് പൊട്ടികാളി അസ്സോസ്സിയേഷന്റെ മുഖ്യ അജണ്ട. ശരിയായ ലൈങ്കീക വിദ്യാഭ്യാസം സ്കൂള്‍ കോളേജ് തലത്തില്‍ സിലബസ് ആയി ഉള്‍പെടുത്തിയാല്‍ ഇന്ത്യയില്‍ വേശ്യാലയങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്നും ,വേശ്യകള്‍ ഉണ്ടാവുകയില്ല എന്നും ,അതുവഴി കുടുംബ ബന്ധങ്ങള്‍ തകരുകയില്ല എന്നും ഒക്കെ ഉറച്ചു വിശ്വസിക്കുന്നു ഞാനും എന്‍റെ അനുയായികളും ,ഈ വിഷയത്തില്‍ ചര്‍ച്ചക്ക് താല്പര്യമുള്ള ആര്‍ക്കും എന്‍റെ വാള്ളില്‍ അഭിപ്രായം പറയാം .......ഒരേ ഒരപേക്ഷ മാത്രം ........പരസ്പരം ഹൃദയങ്ങളെ മുറിവേല്‍പ്പിക്കാന്‍ വേണ്ടി ,വിലകുറഞ്ഞ പിക്ചര്‍ പോസ്ടുകളുമായിവരുന്നവരെ നിരുപാധികം ബ്ലോക്ക് ചെയ്യും എന്ന് കൂടി അറിയിച്ചു കൊള്ളുന്നു . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊട്ടികാളി അസോസിയേഷന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ട് ആവും എന്ന് കൂടി അറിയിക്കട്ടെ .........സ്നേഹപൂര്‍വ്വം .......കണ്ണന്റെയും യേശുവിന്റെയും സ്വന്തം പൊട്ടികാളി !!!

No comments:
Post a Comment