സ്വയം ഒരു സംഭവം ആണെന്ന് ചിന്തിക്കാന്‍ മാത്രം ഞാന്‍ വിശുധയല്ല ,എങ്കിലും ഞാന്‍ ആരാണ് എന്ന അന്വേഷണങ്ങളുമായി കുറെയധികം ആളുകള്‍ എന്റെ സ്വന്തം ഇന്ബോക്സിലും എന്റെ ചില സുഹൃത്തുക്കളോടും അന്വേഷിക്കുന്നത് കൊണ്ട് സ്വയം ഒരു പരിജയപ്പെടുത്തല്‍ ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണ് ,കാരണം എനിക്ക് നേരിടേണ്ടത് നാലോ അഞ്ചോ കുടുംബങ്ങള്‍ ഉള്ള ഒരു ഗ്രാമത്തിലെ അയല്ക്കേരെയോ എന്റെക നാട്ടുകാരെയോ അല്ല ,മറിച്ച് എഫ് ബി എന്ന ഞാന്‍ ആരാധിക്കുന്ന മഹാപുസ്തകത്തിലെ മൂന്നായിരം കുറയാത്ത എന്നെ അറിയുകപോലും ചെയ്യാത്ത എന്റെ സുഹൃത്ത് ലിസ്റ്റില്‍ ഉള്ള ആളുകളെയും ഒപ്പം ഞാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന വിഷയത്തില്‍ എന്റെ വ്യക്തിപരമായ ജീവിതം പോലെ തന്നെ പരാജയം ആകും എന്ന് പറഞ്ഞു എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്റെ പ്രിയ കൂട്ടുകാരോടുള്ള സ്നേഹവും കടപ്പാടും ഒട്ടും മറക്കാതെ തന്നെ മുഖപുസ്തകത്തിലെ അന്വേഷകരായ സുഹൃത്തുക്കള്ക്ക് മുന്നില്‍ ഞാന്‍ എന്നെ തുറന്നു കാണിക്കുന്നു ,ഒട്ടും അതിശയോക്തി ഇല്ലാതെ ,പല സംഭവങ്ങളും വായനകാര്ക്ക്് അരോചകമായും ,അവിശ്വസനീയവും ആയി തോന്നാം എങ്കിലും എന്റെ സ്ത്രീ സുഹൃത്തുക്കള്ക്ക് ഒരു പക്ഷേ ജീവിതം എന്താണെന്ന് ,സ്നേഹം ,കടപ്പാട് കരുതല്‍ എന്നൊക്കെ പറഞ്ഞു തങ്ങളിലേക്ക് വരുന്ന മനുഷ്യരുടെ യഥാര്ത്ഥ ഉദേശം അവരുടെ നേട്ടങ്ങള്‍ മാത്രമായിരിക്കും എന്നുള്ളത് മറക്കരുത് എന്ന് മനസ്സിലാക്കാനും വേണ്ടി ഈ തുറന്നു എഴുത്ത് സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെു ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായ എന്റെ നോവല്‍ ...അത് പൂര്ത്തി യാക്കുന്നതിനു വേണ്ടിയുള്ള എന്റെ നെട്ടോട്ടത്തിനിടയില്‍ ആണ് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ ദൈവം മൂന്നു സ്ത്രീകളേയും ഒന്പത് വയസായ ഒരു കുട്ടിയേയും എന്റെ് കൈകളില്‍ ഏല്പ്പി്ച്ചത് .റോഡരുകിലെ ഭിക്ഷാടകര്കിക്ഷടയില്‍ നിന്ന്. എന്തിനായിരിക്കാം അങ്ങനെയൊരു വഴിത്തിരിവ് നല്കിത ദൈവം എന്നോട് കല്പ്പിംക്കുന്നത് ? എനിക്ക് അറിയില്ല ...ഉത്തരം തേടിയുള്ള എന്റെട അന്വേഷങ്ങള്‍ തുടരുന്നതെയുള്ളൂ ....!എന്തായാലും ഒരു കാര്യത്തില്‍ മാത്രം സന്തോഷമുണ്ട് ,ഇപ്പോള്‍ കരയാന്‍ എങ്കിലും എനിക്ക് കൂട്ടുണ്ട് ...എന്റെ സന്തോഷങ്ങള്‍ മാത്രം പങ്കുവച്ചിരുന്ന എന്റെ പഴയ കൂട്ടുകാരില്‍ നിന്നൊക്കെ വേറിട്ട് .....സങ്കടങ്ങള്‍ പങ്കു വക്കാന്‍ വേണ്ടി ദൈവം തന്നെ നേരിട്ട് അവതരിച്ചവാം എന്ന് കരുതി അവര്ക്ക്് ഇന്നലെ വരെ നിഷിദ്ധമായിരുന്ന സ്നേഹത്തിന്റെ വര്ണ്ണ വസന്തം ഒരുക്കി കൊടുത്തു ഞാന്‍ .................................എനിക്ക് കുരിശു പണിതു കാത്തിരിക്കുന്ന എന്നെ ‘’അറിയാത്ത ‘’ പ്രിയകൂട്ടുകാര്ക്ക് അവരുടെ അഞ്ജത അകറ്റുവാന്‍ സര്വ’ശക്തന്‍ ഇടവരുത്തട്ടെ എന്ന പ്രാര്ഥകനയോടെ !!!
കണ്ണന്റെയും ദൈവത്തിന്റെയും മാത്രം പൊട്ടികാളി !!!
കണ്ണന്റെയും ദൈവത്തിന്റെയും മാത്രം പൊട്ടികാളി !!!
No comments:
Post a Comment