Friday, 5 December 2014

സ്വാര്‍ത്ഥനായ മനുഷ്യന്‍  ,സ്വന്തം ഇഷ്ട്ടാനിഷ്ടങ്ങള്‍ നിറവേറ്റപ്പെടുവാന്‍ വേണ്ടി ആരേയും തേജോവധം ചെയ്യും ,വാക്കുകള്‍കൊണ്ട് വിശ്വാസത്തെ കുരുതി കൊടുക്കും.തനിക്കു നേട്ടങ്ങള്‍ ഉണ്ടാവും എങ്കില്‍ സ്വന്തം മനസാക്ഷിയെ പോലും പണയപണ്ട മാക്കും.   അറിവുകള്‍ നല്ലത് തന്നെ അത് മറ്റുള്ളവര്‍ക്ക് കൂടി നന്മകള്‍ നല്‍കും എങ്കില്‍ .....ഇല്ലെങ്കില്‍  മൂടിവക്കപ്പെട്ട വിളക്ക് പോലെ ആര്‍ക്കും പ്രയോജനപ്പെടുകയില്ലത്രേ ,അഞ്ജതയുടെ ഇരുട്ടകറ്റി ജ്ഞാനത്തിന്റെ വെളിച്ചം ഏകാന്‍ സര്‍വേശനോട് മനമുരുകി പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊന്നും മാര്‍ഗമില്ല .(പൊട്ടികാളിയുടെ 1001അറിവുകേടുകള്‍ )



No comments:

Post a Comment