യഹൂദിയില്‍ വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ടു ശികഷിക്കപ്പെട്ട മഗ്ദലന മറിയത്തെ കല്ലെറിയുന്ന ജനക്കൂട്ടത്തിനിടയിലേക്ക് കടന്നു വന്ന ദൈവ പുത്രന്‍ അവിടെയാകെ കണ്ണോടിച്ചു .
അവളോടൊപ്പം പാപം ചെയ്ത പുരുഷന്‍ എവിടെ ?
ഇല്ലാ ....സ്വന്തം വിശപ്പടക്കാനോ ,നാണം മറക്കാനോ ,അതുമല്ലെങ്കില്‍ കിടപ്പാടമില്ലാത്ത തിന്റെ പേരില്‍ രാത്രിയില്‍ ഒരുത്തനോടൊപ്പം പേടിയില്ലാതെ കിടന്നുറങ്ങാനോ വേണ്ടി പോയ ആ സ്ത്രീ വ്യഭിചാരി ആയെങ്കില്‍ ,പണം കൊടുത്തോ അല്ലാതെയോ അവളോടൊപ്പം ശയിക്കാന്‍ ശ്രമിച്ച ആ പുരുഷന്‍ എവിടെ ?അവനെ കുറിച്ചോ ,മഗ്ദലന മാറിയതിന്റെ അതിനു മുന്‍പുള്ള ത്യാഗപൂര്‍ണ്ണവും,കഷ്ട്ടപാടുകളും നിറഞ്ഞ ജീവിതത്തെ കുറിച്ചോ ബൈബിളില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല അവരില്‍ കൂടിയിരുന്ന പല പുരുഷന്മാരും അവളോടൊപ്പം ശയിച്ചവര്‍ ആയിരിക്കാം ,പല സ്ത്രീകളും സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും വഞ്ചിച്ചു സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി അഹോരാത്രം നുണകള്‍ പറഞ്ഞവര്‍ ആയിരിക്കാം .പക്ഷേ .............അവള്‍ മാത്രം പിടിക്കപ്പെട്ടതെന്തേ ? ദൈവത്തിന്റെ സ്നേഹം അവളെ തേടി വരാന്‍ ഏറ്റവും അനുയോജ്യമായ നിമിഷം അത് മാത്രമായിരുന്നു .......അതിനു വേണ്ടിയാണ് അന്നേ ദിവസം തന്നെ അവള്‍ പിടിക്കപ്പെട്ടതും ...?
അന്ന് യേശു അവിടെ കൂടിയ ജനത്തോട് പ്രഖ്യാപിച്ചു .
''നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ !!
അത് കേട്ട് യഹൂദ ജനം മുഴുവന്‍ നടുങ്ങി ,കല്ലുകള്‍ താഴെ ഇട്ടു .
സാധാരണ ഒരു മരപ്പണിക്കാരന്റെ മകന്‍ ആയി പിറന്നു വളര്‍ന്ന പീറചെറുക്കന്‍ ആയിരുന്നില്ല അദേഹം ,സ്വന്തം ജീവന്‍ പാപികല്‍ക്കായി ദാനം ചെയ്ത മഹാ പുരുഷന്‍ !
അവനും ,ബൈബിളും മനുഷ്യമനസ്സുകളില്‍ തീര്‍ത്ത മഹാ മാറ്റങ്ങളുടെ തുടക്കം പെട്ടെന്നൊരു ദിവസം ആയിരുന്നില്ലെങ്കിലും ,ഇവയൊക്കെ ഉള്ളിടത്തോളം കാലം മഗ്ദലനമറിയവും ജീവിച്ചിരിക്കും !അങ്ങിനെയെങ്കില്‍ ഒരായുസ്സ് കാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച് അവരുടെ വേദനകളെ എല്ലാം സ്വന്തം അക്ഷരങ്ങളില്‍ കൂടി പകര്‍ത്തി എഴിതിയ ഒറ്റ കാരണത്താല്‍ ഒരു സ്ത്രീ പൊട്ടികാളിആയി അവരോഹണം ചെയ്യപ്പെട്ട ഈ മുഖപുസ്തകം , അവരുടെ ജീവിതത്തിലെ മഹാപുസ്തകമാകും ,അവളെ മാറ്റിയെടുത്ത ഉപദേശകന്‍ ആരായിരുന്നാലും അവന്‍ വാഴ്തപ്പെട്ടവനും !!! എന്തൊരതിശയം അല്ലേ....?
മനസ്സില്‍ അഹങ്കാരത്തിന്‍റെ തിമിരം ബാധിച്ച ഞാന്‍ അടക്കം ഉള്ളവര്‍ അവളെ കല്ലെറിയുമ്പോള്‍ അവള്‍ മാത്രം ഒന്നും മിണ്ടാതെ മാറി ഇരുന്ന് ധ്യാനിക്കുന്നത് എന്തായിരിക്കും ....?തന്നെ ഈ നിലക്ക് മാറ്റി എടുത്തവരെ എന്നെന്നും കാത്തു കൊള്ളേണമേ എന്ന് !!!അതെ ...അവളുടെ കൂടെ കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ചിലവഴിച്ച ഓരോ നിമിഷവും ഞാന്‍ തിരിച്ചറിഞ്ഞ ഒരു മഹാസത്യം ......അവള്‍ക്കു എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ എ

No comments:
Post a Comment