എല്ലാം തുറന്നു പറയുകയും എല്ലാവരേയും കണ്ണുമടച്ചു വിശ്വസിക്കുകയും ചെയ്തിരുന്നത് കൊണ്ടാണ് എന്നോടൊപ്പം രണ്ടു മാസകാലം ഫോണില്‍ സംസാരിച്ച എന്‍റെ ഒരു എഫ്ബി സുഹൃത്ത് ആണ് സംഭാഷണ ത്തിനിടയില്‍ കളിയാക്കി വിളിച്ചതാണ് ''പൊട്ടികാളി '' എന്ന് !പിന്നീട് ചില തെറ്റിധാരണകള്‍ മൂലം എന്‍റെ സൗഹൃദം വേണ്ടെന്നു വച്ച അദേഹം എന്നോട് കാണിച്ച കരുണാര്‍ദ്രമായ സ്നേഹം ,സാക്ഷാല്‍ ഗുരുവായുര്‍ അപ്പന്‍റെ കൃപയാണ് എന്ന് വിശ്വസിച്ചത് കൊണ്ടാണ് സ്വാര്‍തമായ ലാഭങ്ങള്‍ കണക്കാക്കാതെ എന്‍റെ വേദനകളില്‍ ആശ്വാസമായ അദേഹത്തിന്റെ സംഭാഷണങ്ങളില്‍ എനിക്ക് പ്രയോജനകരമായ പല കാര്യങ്ങളും ലഭിച്ചു എന്നുള്ളത് കൊണ്ട് ആണ് പിന്നീട് ഞാന്‍ അദേഹത്തെ എന്‍റെ ''ഗുരു ''ആയി മനസ്സാ വരിച്ചതും ,പൊട്ടികാളി എന്ന പേര് സ്വയം എടുത്തണിഞ്ഞതും ,ഇത്രയും കാലത്തെ നീറി നീറിയുള്ള
ജീവിതത്തിനിടയില്‍ പകരും ഈ പേരിനെ ചൊല്ലി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് എങ്കിലും
പൊതു പ്രവര്‍ത്തകയായ എന്‍റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ''പൊട്ടികാളി ''അസോസിയേറ്റ്സ് എന്ന പേരില്‍ ആയിരിക്കും എന്ന് സ്നേഹത്തോടെ എന്‍റെ കൂട്ടുകാരെ അറിയിക്കുന്നു ,കൂടെ ആയിരിക്കുമ്പോള്‍ മാത്രം പരസ്പരം സ്നേഹിക്കുകയും ,ഒരു ചെറിയ തെറ്റിധാരണ വന്നാല്‍ ഉടന്‍ പഴയതെല്ലാം മറന്നു പരസ്പരം കുറ്റം പറയുകയും ,കൊന്നു കൊല വിളിക്കുകയും ചെയ്യുന്ന ഭൂരി പക്ഷ സമൂഹത്തോടുള്ള വെല്ലുവിളി ആണ് എന്‍റെ ഈ പേരും ,ഞാന്‍ സ്വീകരിച്ച എന്‍റെ ഈ രൂപവും ,വിമര്‍ശകര്‍ ആണ് എന്‍റെ ശക്തി ,വേദനകള്‍ ആണ് എന്‍റെ ബലം ,അവയിലൂടെ നടന്നത് കൊണ്ട് മാത്രമായിരിക്കണം എന്‍റെ ജീവിതം ദൈവം ഇത്രയും മനോഹരം ആക്കി തന്നത് ,അതിനു സഹായകമായി എന്നെ പല വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് സൌകര്യപൂര്‍വ്വം അതില്‍ നിന്ന് മാറി നിന്ന എന്‍റെ എഫ്ബി സുഹൃത്തുക്കളോടും ,എന്നെ ഭ്രാന്തി എന്ന് വിളിച്ചു കളിയാക്കിയ എന്‍റെ കൂട്ടുകാരോടും എനിക്കുള്ള നന്ദി യും സ്നേഹവും അറിയിച്ചുകൊണ്ട്,ഇന്ന് ഞാന്‍ ബാങ്ക്ലൂരിലേക്ക് തിരിച്ചു പോകുകയാണ് എന്നുള്ള വിവരവും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു !

No comments:
Post a Comment