ഒരുനിമിഷം എങ്കിലും എനിക്കൊന്നു തലചായ്ക്കേണം നിന്‍
വിരിമാറില്‍ തളര്‍ന്നു പോകുംപോളെന്‍ കണ്ണാ .....!
സങ്കല്‍പ്പങ്ങളില്‍ മാത്രം കണ്ടറിഞ്ഞ നിന്‍ കരത്തിന്റെ
കരുത്തുറ്റ സംരക്ഷണത്തില്‍ തളര്‍ന്നുറങ്ങിയ രാത്രികളിലോന്നും
നിന്‍റെ വിരലുകള്‍ പോലും എന്നെ ഒന്ന് ആലോസരപെടുതിയിട്ടില്ലെന്ന
അറിവ് തന്നേ അല്ലേ നീയെനിക്കേകിയ പ്രണയ സമ്മാനം .....!
ഉറക്കം വരാത്ത രാത്രികളില്‍ തകര്‍ന്നു പോയ വിശ്വാസങ്ങളുടെ
അവശിഷ്ടങ്ങളില്‍ നിന്ന് പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്ന നിന്നോര്‍മ്മകളില്‍ ,നീ എന്നില്‍ പകര്‍ന്നു തന്ന ആത്മ വിശ്വാസത്തിന്റെ
ജ്വാലകള്‍ അണയാതെ സൂക്ഷിക്കാന്‍ വേണ്ടി നിന്നിലേക്കെന്നും എത്തി നോക്കുന്നോരെന്‍ കണ്ണുകളില്‍ നോക്കി എന്നാണു നീ എന്നോട് ''മന്ത്രിക്കുക '' സ്നേഹം ദാനം ആണ് പ്രിയേ ...കൊടുത്ത് കഴിഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ ...കൊടുത്തുകൊണ്ടേ ഇരിക്കേണ്ട അമൂല്യ ''ദാനം '' !!!

No comments:
Post a Comment