അങ്ങനെ എന്‍റെ ഗുരുവിന്‍റെ ആശംസ ഫലിച്ചു !
രണ്ടായിരത്തി പതിനാല് എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ......അവിശ്വസനീയം ....!എങ്ങനെ ?
ആ ചോദ്യത്തിനുത്തരം തേടി ചെന്നാല്‍ അറിയാതെ കണ്ണുകളില്‍ ഒരു നീറ്റല്‍ പടരുന്നത് ആ ജീവിതത്തെ ഓര്‍ത്തു മാത്രമല്ലേ .....?തമ്മില്‍ സംസാരിച്ചപ്പോള്‍ ഒക്കെയും ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത് എവിടെയോ പഠിക്കുന്ന ഒരു കുഞ്ഞു ആണ്‍കുട്ടിയുടെ മുഖം മറക്കരുതേ എന്നാണു ,സ്നേഹിച്ചു വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ ഏതു പ്രവര്‍ത്തിയായിരിക്കും അവരെ തമ്മില്‍ വേര്‍പ്പെടുത്തിയത് ,,,,? ആ വേര്‍പാടിന് ശേഷം എന്തായിരിക്കും അവള്‍ക്കു സംഭവിച്ചിട്ടുണ്ടാവുക ?എന്നെ പോലെ തന്നെ അവളും ..? ഈശ്വരാ .....എനിക്കോര്‍ക്കാന്‍ കൂടി വയ്യ !എന്നാല്‍ ഇന്ന് ലോക സമാധാനത്തിനു വേണ്ടി ,സ്വയം വെടിഞ്ഞു ദൈവ സന്നിതിയില്‍ പ്രാര്‍ഥനാ നിരതയായിരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആനന്ദം എത്രയാണെന്നോ കണ്ണാ ...? ഗുരുവിന്റെയും ശൈലജക്കും കുഞ്ഞിനും കൂടി വേണ്ടി കൂടിയാണല്ലോ എന്‍റെ ഈ എരിഞ്ഞു കത്തല്‍ എന്നോര്‍ക്കുമ്പോള്‍ ...മനസ്സിന് വല്ലാത്തൊരു ശാന്തത അനുഭവപ്പെടുന്നത് ,എന്‍റെ ദൈവത്തില്‍ എനിക്കുള്ള വിശ്വാസം ഉള്ളത് കൊണ്ട് മാത്രമാണ് ,ഇന്ന് കൃഷ്ണ പറഞ്ഞത് അദേഹം പോകുന്നു എന്നാണു ,നാട്ടിലേക്ക് ,അങ്ങിനെയെങ്കില്‍ ആ മനസ്സുകളില്‍ എന്‍റെ സ്നേഹ മന്ത്രണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്നര്‍ത്ഥം .ആ പോക്ക് നേരായ വഴികളില്‍ കൂടി ആയിരിക്കണേ എന്‍റെ നാഥാ !ഇനിയും പൊട്ടികാളികള്‍ ഉണ്ടാവാതിരിക്കട്ടെ നാഥാ !ഇനി പിറക്കേണ്ടത് കാളികള്‍ മാത്രം .കപടമായ മുഖങ്ങളിലെ ശബ്ദങ്ങളിലെ മറച്ചു വക്കപ്പെട്ട മുറിവുകളെ പോലും തിരിച്ചറിയുന്ന കാളികള്‍ !!!അതിനു വേണ്ടി ഞാന്‍ ആരംഭിച്ച മഹത്തായ വിദ്യാഭ്യാസ പരിപാടി ഇന്ന് രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ,ഒരിക്കലും സ്നേഹം എന്താണ് എന്ന് തിരിച്ചറിയാതെ ഈ ലോകത്ത് വെറുതെ ജീവിച്ചു തീര്‍ത്ത മൂന്നു തലമുറയില്‍ ഉള്ള മൂന്നു വിദ്യാര്‍ഥികളെ എനിക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന ദൈവത്തിന്റെ മഹാ കാരുണ്യം ഓര്‍ത്തു നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവസന്നിധിയില്‍ ഇരിക്കാന്‍ വീണ്ടും വീണ്ടും ഉറക്കവും ഊണും ഉപേക്ഷിച്ചു ,ഞാന്‍ കാത്തിരിക്കുന്നത് ,നിന്റേയും കൂടി ലോക സമാധാനത്തിനു വേണ്ടിയാണ് ഗുരുവേ ....!
അത് സംഭവിക്കുന്നത് വരെ പൊട്ടികാളി കാരണങ്ങള്‍ കണ്ടെത്തി ഉപവസിച്ചു കൊണ്ടേയിരിക്കും .അതെ ...ഞാന്‍ വെറും പൊട്ടിയല്ല ഇന്ന് ,അനീതിക്കെതിരെ പ്രാര്‍ഥനയാവുന്ന പടവാളും അക്ഷരങ്ങള്‍ ആകുന്ന പരിജയും നല്‍കി പരം പൊരുള്‍ എന്നെ ഈ ലോകത്ത് പുനര്‍ജനിക്കാന്‍ എന്നെ ഒരുക്കുന്നതിനിടയില്‍ എങ്ങനെയൊക്കെയോ നീയും എന്‍റെ ജീവിതത്തില്‍ വന്നു കയറി യതല്ല എന്ന് നീ അറിയണം !നിന്‍റെ ലോകം നിന്‍റെ കുടുംബമാണ് ,ആ കുടുംബം നശിക്കാന്‍ ഇടയാക്കിയ ഏതു മുറിവുകള്‍ ആണെങ്കിലും അത് ഉണക്കി തരുവാന്‍ ദൈവനാമത്തില്‍ സ്വയം വെടിഞ്ഞു കാത്തിരിക്കുന്ന പൊട്ടികാളി ബാധ്യസ്ഥയാണ് , അതിനു വേണ്ടി നീ എനിക്ക് ഒരു രൂപ പോലും പ്രതിഫലം നല്‍കേണ്ടതില്ല ,എന്ന് ദൈവനാമത്തില്‍ ആണ് ഞാന്‍ സത്യം ചെയ്യുന്നത് ,ഒരിക്കല്‍ നിന്‍റെ അമ്മയാകാന്‍ ആഗ്രഹിച്ചു നിന്നോട് സംസാരിച്ചു കൊണ്ടിരുന്ന നിന്‍റെ മനസ്സ് എന്നെ തിരിച്ചരിയാതിരുന്നത് നീ കണ്ട അനേകം പെണ്ണുങ്ങളുടെ അത്രയും അന്തസും ആഭിജാത്യവും ഇല്ലാതിരുന്നത് കൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ ഞാന്‍ വീഴ്ത്തിയ കണ്ണുനീരിനു അവന്ജയുടെ ,ആത്മ നിന്ദയുടെ ഒക്കെ രുചിയായിരുന്നു ,ആ അത് നിന്നെ ജീവിതകാലം മുഴുവന്‍ സുഖസുഷുപ്തിയിലേക്ക് നയിച്ച് കൊണ്ടിരിക്കും ഉറപ്പു തരുന്നത് പൊട്ടികാളിയാണ് ,''വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും ,ഈ ദൈവ വചനം മറക്കാതെ ധ്യാനിക്കുക ! എന്‍റെ കണ്ണന്റെയും ക്രിസ്തുവിന്റെയും കൃപ നിന്റെയും നിന്‍റെ കുടുംബത്തിന്റെയും മേല്‍ എപ്പോളും ഉണ്ടാവട്ടെ !!!

No comments:
Post a Comment