പൊട്ടികാളി അസ്സോസിയേഷന്‍ എന്ന പേരില്‍ ഞാന്‍ ആരംഭിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഈ മാസം ഇരുപത്തി ഒന്‍പതിന് ബാങ്ക്ലൂരില്‍ ഉള്ള എന്‍റെ വസതിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ച കാര്യം സ്നേഹത്തോടെ അറിയിച്ചു കൊള്ളുന്നു .ഒരു പെണ്ണും വഴിതെറ്റരുത്, എന്ന സന്ദേശവും ആയി കഴിഞ്ഞ ഇരുപത്തി മൂന്നു കൊല്ലം ഈ സമൂഹത്തില്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഒക്കെ ചെയ്ത രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ പരസ്യമായി ചെയ്യണം എന്നും ,അതുവഴി ഒരാളുടെ എങ്കിലും കണ്ണീര്‍ ഒപ്പാന്‍ കഴിയണേ എന്നും ഉള്ള പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ഈ സംരംഭം ദൈവ നാമ മഹ്വത്വത്തിനു വേണ്ടി സമര്‍പ്പിച്ചു കൊണ്ട് നിങ്ങള്‍ ഏവരേയും ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നത് പൊട്ടികാളികളുടെ രാജ്ഞിയായ _____________________ലക്ഷ്മി പടിയൂര്‍ എന്ന നിങ്ങളുടെ സ്വന്തം പൊട്ടികാളി !
No comments:
Post a Comment