വ്യത്യസ്ത തട്ടില്‍ ഉള്ളവര്‍ തമ്മില്‍ ഒരിക്കലും ആത്മാര്ത്ഥ സ്നേഹം കടന്നു വരരുത് . വന്നാല്‍ തന്നെ ചെറിയൊരു തെറ്റി ധാരണ മൂലം ഉണ്ടാകുന്ന അകല്ച്ച്യില്‍ പോലും ഉയര്ന്ന തട്ടില്‍ നില്ക്കു ന്ന ആള്‍ ചിന്തിക്കും താഴ്ന്ന തട്ടില്‍ ഉള്ള ആള്‍ തന്നെ സ്നേഹിക്കുന്നത് ബാഹ്യമായ തന്റെ ഭൌതിക സുഖങ്ങള്ക്ക് വേണ്ടിയാണ് എന്ന്. ജീവിത യാത്രകളില്‍ പഠിച്ച ഏറ്റവും വലിയ പാഠം !!! ആത്മാവ് കൊണ്ട് സ്നേഹിച്ച് ആ സ്നേഹത്തിന്റെ അടിമത്ത്വത്തില്‍ പ്രതി സന്തികളെ തരണം ചെയ്യാന്‍ പഠിപ്പിച്ചു തന്ന സാക്ഷാല്‍ ‘’കണ്ണനും ‘’ പിരിഞ്ഞു പോയത് കുലീനതയുടെയും ജ്ഞാനത്തിന്റേയും തട്ടുകളില്‍ ഉണ്ടായ ഏറ്റകുറച്ചിലുകള്‍ കൊണ്ടായിരിക്കാം ....!സ്നേഹമില്ലായ്മയുടെ ഇരുട്ട് ഹൃദയത്തില്‍ തീര്ക്കു ന്ന ഭയത്തിന്റെ. ചീളുകള്‍ ആഴമുള്ള മുറിവുകള്‍ തീര്ക്കു ന്നു .ആ മുറിവുകളില്‍ നിന്ന് ഇറ്റ് വീഴുന്ന ചോര തുള്ളികള്‍ നക്കി കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചെന്നായ്ക്കളെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ഓരോ മനുഷ്യനും പുറം കാഴ്ചകളെ അല്ല ,മറിച്ച് പുറമേ പരുക്കന്‍ എന്ന് തോന്നിപ്പിക്കുന്ന എന്നാല്‍ ഹൃദയത്തില്‍ നന്മയുടെ പൊന്‍ വെളിച്ചം ഒളിപ്പിച്ചു വച്ചവരെ തേടി കണ്ടു പിടിക്കുന്നത് ഭൌതിക സുഖങ്ങള്ക്കതല്ല മറിച്ച് ഒറ്റപെടലിന്റെ തീച്ചൂളയില്‍ ഉരുകി തീരുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും കിട്ടുന്ന സമാധാനം ആഗ്രഹിച്ചാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം ചിലരൊക്കെ നമ്മില്‍ സുഖമുള്ള വേദനകള്‍ ആകുന്നതു ! ഗുരുവിന്‍റെ ഓര്‍മയില്‍ ..... — feelingloved.
Monday, 21 July 2014

Subscribe to:
Post Comments (Atom)
No comments:
Post a Comment