നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ആദ്യം സ്വന്തം
പാപങ്ങളെ ഏറ്റുപറയു,
ശേഷം ദൈവം തന്ന നന്മകള്‍ക്ക് വേണ്ടി നന്ദി സപര്‍പ്പിക്കൂ
....
ഏറ്റവും ഒടുവില്‍ നിങ്ങളുടെ ശത്രുക്കളുടെ നന്മകള്‍ക്ക്
വേണ്ടി പ്രാര്‍ഥിക്കൂ ! നിങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം ദൈവം അവന്‍റെ
നീതിക്കനുസരിച്ച് നടത്തി തരും ......(പൊട്ടികാളിയുടെ ആയിരത്തി ഒന്ന് അറിവുകേടുകള്‍
)
No comments:
Post a Comment